കാ​സ​ര്‍​ഗോ​ഡ്: അ​ന്ത​രി​ച്ച ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ക​രു​ണ്‍ താ​പ്പ പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​സ്തു​ല​മാ​യ സം​ഭാ​വ​ന​ക​ള്‍ ചെ​യ്ത വ്യ​ക്തി​ത്വ​വും രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ മി​ക​വു​റ്റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ നേ​താ​വാ​യി​രു​ന്നു​വെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ.

വി​ദ്യാ​ന​ഗ​ര്‍ ചാ​ല റോ​ഡി​ലു​ള്ള വ​സ​തി​യി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​ന​മ​റി​യി​ച്ച് ഭൗ​തി​ക ശ​രീ​ര​ത്തി​ല്‍ റീ​ത്ത് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.