വെ​ള്ള​രി​ക്കു​ണ്ട്: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ലെ വി​ജ​യ​ത്തി​ൽ ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് വെ​ള്ള​രി​ക്കു​ണ്ടി​ൽ യു​ഡി​എ​ഫ് ആ​ഹ്ളാ​ദ​പ്ര​ക​ട​നം ന​ട​ത്തി. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ച്ച് തെ​ക്കേ ബ​സാ​റി​ൽ സ​മാ​പി​ച്ചു.

ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ, മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ.​സി.​എ. ല​ത്തീ​ഫ്, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ജോ​സ​ഫ്, ഷോ​ബി ജോ​സ​ഫ്, കെ.​ആ​ർ. വി​നു, ജോ​സ് ചി​ത്ര​ക്കു​ഴി, എ​ൽ.​കെ. മൊ​യ്‌​തു, കെ.​എ. സാ​ലു, ജോ​സ് വ​ട​ക്കേ​പ​റ​മ്പി​ൽ, സ​ണ്ണി ക​ള്ളി​വ​യ​ൽ, ബേ​ബി വെ​ള്ളം​കു​ന്നേ​ൽ, മാ​ത്യു കൈ​ത​മ​റ്റം, ഫ​വാ​സ് അ​ജ്മ​ൽ, ദേ​വ​സ്യ മു​തു​കു​ളം, ജ​യിം​സ് പ​ടി​ഞ്ഞാ​റെ​മു​റി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചി​റ്റാ​രി​ക്കാ​ൽ: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് വി​ജ​യ​ത്തി​ൽ ഈ​സ്റ്റ്‌ എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​നം ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​രി​മ​ഠം, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, ഡി​സി​സി സെ​ക്ര​ട്ട​റി ടോ​മി പ്ലാ​ച്ചേ​രി, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, തോ​മ​സ് മാ​ത്യു, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബെ​ന്നി കോ​ഴി​ക്കോ​ട്, അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ൽ, മ​നോ​ജ് കി​ഴ​ക്കേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.