നീ​ലേ​ശ്വ​രം: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും നീ​ലേ​ശ്വ​രം ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി​യും ഗു​ണ​മേ​ന്മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നീ​ലേ​ശ്വ​രം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് മാ​മു​നി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ന​റ ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​ർ ജി. ​ജി​ബി​നെ ആ​ദ​രി​ച്ചു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ഓ​ഫീ​സ​ർ ക​ല്യാ​ണി നാ​യ​ർ, ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​ര​മ്യ, ഡ​യ​റി ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ര​ജി​മ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഇ. ​ഷ​ജീ​ർ, നീ​ലേ​ശ്വ​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ജേ​ന്ദ്ര​ൻ, സ​ഹ​ക​ര​ണ ഹൗ​സിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, നീ​ലേ​ശ്വ​രം അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ഗോ​പാ​ല​ൻ, ക്ഷീ​ര​സം​ഘം സെ​ക്ര​ട്ട​റി പി.​വി. സു​മ, ഡ​യ​റ​ക്ട​ർ കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.