പ​ര​പ്പ: സി​ക്കി​ള്‍ സെ​ല്‍ അ​ഥ​വാ അ​രി​വാ​ള്‍ കോ​ശ​രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് , ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ബ്ലോ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം. ​പ​ത്മ​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​കെ.​കെ. ഷാ​ന്‍റി, ര​ജ​നി കൃ​ഷ്ണ​ന്‍, കെ. ​മ​ധു​സൂ​ദ​ന​ന്‍, അ​ജി​ത് സി. ​ഫി​ലി​പ്പ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജി​ല്ലാ ടി.​ബി ഓ​ഫീ​സ​ര്‍ ആ​ര​തി ര​ഞ്ജി​ത്, ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​പി. ര​ഞ്ജി​ത് എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ടി.​ര ഞ്ജി​ത്കു​മാ​ര്‍ സ്വാ​ഗ​ത​വും ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.