പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.

പ​ത്ത​നം​തി​ട്ട ക്രൈം ​റി​ക്കാ​ർ​ഡ്സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ബി​നു വ​ർ​ഗീ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി മാ​ത്യു സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട മു​നിസി​പ്പ​ൽ കൗ​ൺ​സല​ർ സി​ന്ധു അ​നി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ത​മ്പി, എ​സ്പി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​ർ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മി​നി തോ​മ​സ്, സി​പി​ഒ വി.​ടി. മി​ന്‍റോ, ജി​ഷാ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.