വി​മാ​ന ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച ര​ഞ്ജി​ത​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം രാ​ജ്യ​വും കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം ദേ​ശീ​യ ദു​ര​ന്തം ത​ന്നെ​യാ​ണ്. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്കു വേ​ണ്ട​തെ​ല്ലാം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചെ​യ്യും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ര്‍ മ​ണി​പ്പു​ഴ, ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ജി​ത് പു​ല്ലാ​ട്, റോ​യി മാ​ത്യു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദീ​പ ജി. ​നാ​യ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബൈ​ജു കോ​ട്ട,

സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന സ​മി​തി അം​ഗം രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍, മു​തി​ര്‍​ന്ന നേ​താ​വ് അ​ജ​യ​കു​മാ​ര്‍ വ​ല്യൂ​ഴ​ത്തി​ല്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.