കോ​ന്നി: അ​വ​സ​ര​ത്തി​ന്‍റെ കാ​ല​ഘ​ട്ട​മാ​ണ് അ​നു​ഭ​വ​ങ്ങ​ളു​ടെ കാ​ല​ഘ​ട്ട​മാ​ണ് സാ​ഹ​സി​ക​ത​യു​ടെ കാ​ല​ഘ​ട്ട​മാ​ണ് യു​വ​ത​ല​മു​റ​യു​ടെ മു​മ്പി​ലു​ള്ള​ത്. കോ​ന്നി മെ​റി​റ്റ് ഫെ​സ്റ്റി​ൽ എ​ത്തി​യ വി​ജ​യി​ക​ളും അ​ത് ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് ഇ​ന്ത്യ​യു​ടെ മു​ൻ വി​ദേ​ശ​കാ​ര്യ ന​യ​ത​ന്ത്ര​​ജ്ഞൻ ടി. ​പി. ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ​ക്ക് ജോ​ലി​യും വി​ദ്യാ​ഭ്യാ​സ​വും എ​ന്ന​ത് ബ​ന്ധ​പ്പെ​ടു​ത്തി​യ ഒ​രു വി​ദ്യാ​ഭ്യാ​സ രം​ഗ​മാ​ണ് ന​മു​ക്ക് ആ​വ​ശ്യ​മെ​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​ഗ്ര​ഹം അ​ന്ന​ത്തെ എ​തി​ർ​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ക്കു​വാ​ൻ കോ​ന്നി ക​ൾ​ച്ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച കോ​ന്നി മെ​റി​റ്റ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ന്നി എ​ന്ന മ​ല​യോ​ര ഗ്രാ​മ​ത്തെ പ​ട്ട​ണ​മാ​യി മാ​റ്റ​ണം എ​ന്ന ചി​ന്ത​യി​ൽ നി​ന്നും ഉ​ട​ലെ​ടു​ത്ത​താ​ണ് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ന​ട​ത്തി​യ കോ​ന്നി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശ് എം.​പി പ​റ​ഞ്ഞു.

അ​ടൂ​ർ പ്ര​കാ​ശ് എം​പി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ടി.​പി ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ റോ​ബി​ൻ പീ​റ്റ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, എം.​വി അ​മ്പി​ളി, അ​നി​സാ​ബു, എ. ​ബ​ഷീ​ർ, ഫാ. ​ജോ​ർ​ജ് ഡേ​വി​ഡ്, അ​ജോ​മോ​ൻ, ജോ​ളി ഡാ​നി​യേ​ൽ, സി​ന്ധു സ​ന്തോ​ഷ്, ജി. ​ശ്രീ​കു​മാ​ർ, ശ്രീ​ക​ല നാ​യ​ർ, ബി​നു​മോ​ൻ ഗോ​വി​ന്ദ്,

ബി​നു കെ ​സാം, ഗീ​വ​ർ​ഗീ​സ്, ജ​യ​പ്ര​കാ​ശ്, അ​രു​ൺ കു​മാ​ർ, ടി. ​പ്ര​മോ​ദ് കു​മാ​ർ, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, റോ​ബി​ൻ മോ​ൻ​സി, ജോ​യ​ൽ മാ​ത്യു, സി​ജി മോ​ൾ മാ​ത്യു, ചി​ത്ര രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റാ​ങ്ക് ജേ​താ​ക്ക​ളാ​യ കൃ​ഷ്ണ ശീ​ത​ൾ, അ​നു​ഷ വി. ​ദാ​സ്, കാ​ർ​ത്തി​ക മോ​ഹ​ൻ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.