പ​ത്ത​നം​തി​ട്ട: പ​തി​നേ​ഴു​കാ​രി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം മാ​റ​ന​ല്ലൂ​ര്‍ കൂ​വ​ള​ശേ​രി, പൂ​വ​ന്‍​വി​ള പു​ളി​യ​റ​ത​ല​യ്ക്ക​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ര​ഞ്ജി​ത്താ​ണ് (23) പി​ടി​യി​ലാ​യ​ത്. വീ​ടി​നു സ​മീ​പം ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ർ​ക്ക് ഷോ​പ്പി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ് ര​ഞ്ജി​ത്ത്.

അ​ടു​പ്പ​ത്തി​ലാ​യ പെ​ൺ​കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ വി.​എ​സ്. പ്ര​വീ​ണ്‍, വ​നി​താ സെ​ല്‍ എ​സ്ഐ ഐ.​വി. ആ​ഷ, എ​സ്ഐ കെ.​ജി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.