പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​നുവേ​ണ്ടി ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ അ​തി​ർ​ത്തി​ നി​ർ​ണ​യം ന​ട​ത്തി, ക​ല്ല് സ്ഥാ​പി​ച്ചു.

ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ​ൻ. ഹ​രി​കു​മാ​ർ, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​വ​ർ​മ, സെ​ക്ര​ട്ട​റി ഡെ​ന്നി ജോ​ർ​ജ്, ട്ര​ഷ​റ​ർ ഷൈ​നി ജോ​ർ​ജ്, മു​ൻ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാം ​കു​രു​വി​ള,

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബ്ലെ​സ​ൻ ജോ​ർ​ജ്, തോ​മ​സ് ജോ​ർ​ജ് മ​രു​തേ​ത്, സി​ബി രാ​ജു, ആ​ര്യ സ​ദാ​ശി​വ​ൻ, ആ​തി​ര കൃ​ഷ്ണ​ൻ, കെ. ​മ​നോ​ജ്, പി.​എ​സ്. ഷ​ജി​ൽ, അ​ഷ്‌​ന സു​ൽ​ത്താ​ന അ​ഷ്റ​ഫ്, എ. ​ഷെ​ഫീ​ഖ്, കോ​ർ​ട്ട് മാ​നേ​ജ​ർ ഹ​രി ന​മ്പൂ​തി​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.