തി​രു​വ​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ക​ട​പ്ര മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ പ​രു​മ​ല​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ല്ലേ​ലി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം ​കു​ള​പ്പ​ള്ളി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മാ​യ അ​നി​ൽ​കു​മാ​റി​ന് ര​സീ​ത് ന​ൽ​കി പാ​ർ​ട്ടി ഫ​ണ്ട് ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം .സ​ജി വി​ഴ​ലി​യി​ൽ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ. സ​തീ​ശ​ൻ പ​രു​മ​ല . രാ​ജേ​ഷ് തോ​മ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം ഖ​ജാ​ൻ​ജി ജോ​സ് പു​ലി​ച്ചേ​രി, ഐ​ടി വി​ങ്ങ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ . ജ​യിം​സ് എ​ള​മ​ത, സ​ക്ക​റി​യ, രാ​ജ​ൻ നാ​യ​ർ, ന​ട​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന്നാ​യി-​തേ​വേ​രി റോ​ഡി​ന് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​കൃ​തി​ക്ഷോ​ഭ മൂ​ലം വി​ള നാ​ശം ഉ​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ല്ല താ​ലൂ​ക്ക് പ്ര​സി​ഡ​ണ്ടാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ര​ള കോ​ൺ​ഗ്ര​സ് ക​ട​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു​ക്കാ​ട്ടി​ലി​നെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.