അ​ടൂ​ർ: അ​ര​മ​ന​പ്പ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്ന പ​ന​മ​രം കാ​റു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ശ​ക്ത​മാ​യ കാ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

മ​ഹേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജി​എം ബാ​റ്റ​റി ഹൗ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മു​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് കാ​റു​ക​ളു​ടെ​യും, ശ്രീ​കാ​ന്ത് എ​ന്ന വ്യ​ക്തി​യു​ടെ റെ​ന്‍റ് എ ​കാ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മു​മ്പി​ൽ പാ​ർ​ക്ക് ചെ​യ്ത നാ​ല് കാ​റു​ക​ളു​ടെ​യും മു​ക​ളി​ലേ​ക്കാ​ണ് പ​ന വീ​ണ​ത്.

ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ന​യെ​ടു​ത്തു മാ​റ്റി. കാ​റു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി.