പ​ത്ത​നം​തി​ട്ട: നി​ല​മ്പൂ​രി​ലെ പെ​ട്ടി വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യാ​സ​മെ​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. എ​ല്‍​ഡി​എ​ഫി​ന്‍റെ വി​ല​കു​റ​ഞ്ഞ രാ​ഷ്‌​ട്രീ​യ​മാ​ണ് പു​റ​ത്തു വ​രു​ന്ന​ത്.

പ​രാ​ജ​യ​ഭീ​തി​യി​ല്‍ എ​ല്‍​ഡി എ​ഫ് എ​ന്തെ​ക്കെ​യോ കാ​ണി​ക്കു​ന്നു. പ​രി​ശോ​ധി​ച്ചി​ട്ട് എ​ന്താ​യി എ​ന്നു​കൂ​ടി പ​റ​യ​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.