ചങ്ങനാശരി: സാമൂഹ്യ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന ബേബിച്ചന് മുക്കാടനെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ സുഹൃദ് വേദി അനുസ്മരിച്ചു.
ജസ്റ്റിന് ബ്രൂസിന്റെ അധ്യക്ഷതയില്‍ ജോബ് മൈക്കിള്‍ എംഎല്‍എ, വി.ജെ. ലാലി, മാത്യുസ് ജോര്‍ജ്, സണ്ണി തോമസ്, മാത്തുക്കുട്ടി പ്ലാത്താനം, ബെന്നി സി. ചീരംചിറ, ജോസുകുട്ടി കുട്ടംപേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.