കു​റ​വി​ല​ങ്ങാ​ട്: എം​സി റോ​ഡി​ൽ ഹ​രി​ത​പാ​ത​യൊ​രു​ക്കാ​ൻ ദേ​വ​മാ​താ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്. കോ​ഴാ ജം​ഗ്ഷ​ൻ മു​ത​ൽ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ളവ​രെ എം​സി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം ഒ​രു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. ദേ​വ​മാ​താ ഗ്രീ​ൻ വേ ​എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​നി​ൽ സി. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ​യി ക​വ​ള​മ്മാ​ക്ക​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​സ​ഫ് മ​ണി​യ​ൻ​ചി​റ, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ജോ​സ് ബി. ​ചെ​റി​യാ​ൻ, ജോ​ർ​ജ് ചെ​ന്നേ​ലി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ വി​ദ്യാ ജോ​സ്, ജി​തി​ൻ ജോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.