ജനറല്‍ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി പുനരാരംഭിച്ചു
1565589
Saturday, June 7, 2025 7:30 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ കാരുണ്യമെഡിക്കല്‍ സ്റ്റോര്‍ പുനരാരംഭിച്ചു. പേവാര്‍ഡ് കെട്ടിടത്തിലാണ് ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. ഫാര്‍മസിയുടെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചങ്ങനാശേരി ജനറല്‍ ആശുപത്രി വളപ്പില്‍ എംഎല്‍എ വൃക്ഷത്തൈ നട്ടു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
photo
ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ പരിസ്ഥിതിദിനാചരണം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.