കോ​ട്ട​യം: ബി​ഇ​എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ബാ​ങ്ക് ശാ​ഖ​ക​ള്‍ക്ക് മു​ന്നി​ല്‍ ധ​ര്‍ണ ന​ട​ത്തി. സം​ക്രാ​ന്തി​യി​ല്‍ ക​ന​റാ ബാ​ങ്ക് റീ​ജ​ണ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന സാ​യാ​ഹ്ന ധ​ര്‍ണ സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ആ​ര്‍. അ​ജ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ഇ​എ​ഫ്‌​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​മ്യാ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​തി​ന്‍ സി. ​ബേ​ബി, ബി​ടി​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി തു​ഷാ​ര എ​സ്. നാ​യ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ബി​നു, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഷാ, ​യു. അ​ഭി​ന​ന്ദ്, പി.​സി. റെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.