കോ​​ട്ട​​യം: ജി​​ല്ലാ ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റാ​​യി പാ​​ലാ മേ​​വ​​ട സു​​ഭാ​​ഷ് ലൈ​​ബ്ര​​റി​​യി​​ലെ ബാ​​ബു കെ. ​​ജോ​​ര്‍​ജി​​നെ​​യും പ​​ന​​മ​​റ്റം ദേ​​ശീ​​യ​​വാ​​യ​​ന​​ശാ​​ല​​യി​​ലെ ബി. ​​ഹ​​രി​​കൃ​​ഷ്ണ​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​റാ​​യി​​രു​​ന്നു റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ര്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി വൈ​​ക്കം പി. ​​കൃ​​ഷ്ണ​​പി​​ള്ള സ്മാ​​ര​​ക ലൈ​​ബ്ര​​റി​​യി​​ലെ കെ.​​ആ​​ര്‍. ബീ​​നാ​​കു​​മാ​​രി​​യെ​​യും ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യി പ​​ള്ളം ടാ​​ഗോ​​ര്‍ ലൈ​​ബ്ര​​റി​​യി​​ലെ ബി. ​​ശ​​ശി​​കു​​മാ​​റി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. യോ​​ഗ​​ത്തി​​ല്‍ എ​​ന്‍. ച​​ന്ദ്ര​ബാ​​ബു അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു.