മു​ട്ട​ക്കോ​ഴി വി​ത​ര​ണം
Saturday, March 18, 2023 10:19 PM IST
ഉ​ടു​ന്പ​ന്നൂ​ർ: കോ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു​മാ​സം പ്രാ​യ​മാ​യ ഗ്രാ​മ​പ്രി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ 25നു ​രാ​വി​ലെ എ​ട്ടു​മു​ത​ൽ ഓ​ഫീ​സി​ൽ​നി​ന്നു വി​ത​ര​ണം ചെ​യ്യും.
താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9496680718.