ഏ​ഴു​മു​ട്ടം ക​പ്പേ​ള​യി​ൽ
Saturday, March 18, 2023 10:19 PM IST
ചാ​ലാ​ശേ​രി: ഏ​ഴു​മു​ട്ടം ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​ർ​ജി പ​ള്ളി​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം താ​ബോ​റി​ലേ​ക്ക്.

പ്ര​സം​ഗം-​ഫാ. ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ. തു​ട​ർ​ന്ന് ഉൗ​ട്ടു​നേ​ർ​ച്ച, തി​രി​പ്ര​ദ​ക്ഷി​ണം ക​പ്പേ​ള​യി​ലേ​ക്ക് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​ജി​യോ ചെ​ന്പ​ര​ത്തി അ​റി​യി​ച്ചു.