ജില്ലാ സമ്മേളനം
1280818
Saturday, March 25, 2023 10:30 PM IST
കട്ടപ്പന: കേരള വിധവ സംഘം ജില്ലാ സമ്മേളനം 19ന് രാവിലെ പത്തിനു കട്ടപ്പന റോട്ടറി ഹാളിൽ നടക്കും. നഗരസഭാധ്യക്ഷ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് എം.ടി. മനോജ് ഉദ്ഘാടനം ചെയ്യും. കേരള വിധവ സംഘം സംസ്ഥാന ചെയർമാൻ ടി.എൻ. രാജൻ, പ്രസിഡന്റ് കെ.എം. ഗിരിജ തുടങ്ങിയവർ പ്രസംഗിക്കും.