ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Saturday, December 2, 2023 11:47 PM IST
വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​വും റി​ഹാ​ബി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നും കോ​ള​ജ് ഔ​ട്ട് റി​ച്ച് പ്രോ​ഗ്രാ​മു​മാ​യി സ​ഹ​ക​രി​ച്ച് ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ചു.

ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ വീ​ൽ​ചെ​യ​ർ വി​ത​ര​ണ​വും ഉ​ല്ലാ​സ​യാ​ത്ര​യും സി​നി​മാ പ്ര​ദ​ർ​ശ​ന​വും ക്രി​സ്മ​സ് കാ​ര​ൾ ഗാ​ന​മ​ത്സ​ര​വും ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​വും ന​ട​ത്തും.