മ​ഞ്ജു​മ​ല ഫാ​ക്ട​റി​ക്ക് മു​ന്പിൽ തൊ​ഴി​ലാ​ളി​ക​ൾ ക​ഞ്ഞി​വ​ച്ചു സ​മ​രം ന​ട​ത്തി
Tuesday, September 17, 2024 11:28 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പോ​പ്സ് എ​സ്‌ റ്റേറ്റി​ലെ ഏ​ഴോ​ളം ഡി​വി​ഷ​നു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഓ​ണം അ​ല​വ​ൻ​സ്, ശ​മ്പ​ള കു​ടി​ശി​ക, ക​മ്പി​ളി കാ​ശ്, സി​ക്ക് ലീ​വ് അ​ല​വ​ൻ​സ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ജു​മ​ല ഫാ​ക്ട​റി ഓ​ഫീ​സി​നു മു​ൻ​പി​ൽ ക​ഞ്ഞിവച്ച് സ​മ​രം ചെ​യ്തു. എ​സ്റ്റേ​റ്റി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി​യാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.


വ​രും​ദി​വ​സ​ങ്ങ​ളി​ലും സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ത​ങ്ക​ദു​രൈ, ആ​ർ . രാ​മ​രാ​ജ്, ആ​ർ. ഗ​ണേ​ശ​ൻ, പാ​പ്പ​ച്ച​ൻ വ​ർ​ക്കി, വി. ​ജി. ദി​ലീ​പ്, എ​സ്. ഗ​ണേ​ശ​ൻ, എം. ​ആ​ന്റ​ണി, എ​സ്. പി. ​രാ​ജേ​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​രാ​മ​ൻ തു​ട​ങ്ങി​യ അ​റി​യി​ച്ചു.