ക​ട്ട​പ്പ​ന: ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ല്‍​നി​ന്ന് കാ​ല്‍​വ​ഴു​തി വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​ളി​യ​ന്‍​മ​ല ബി​ടി​ആ​ര്‍ ന​ഗ​ര്‍ പ​ളി​യ​ക്കു​ടി സ്വ​ദേ​ശി ര​വീ​ന്ദ്ര​നാണ്(58) മ​രി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​ന്‍ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ബി​ടി​ആ​ര്‍ ന​ഗ​റി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: കു​മാ​രി. മ​ക്ക​ള്‍: ര​മ്യ, രേ​ണു.