ഇ​ടു​ക്കി: പ​ള്ളി​വാ​സ​ൽ ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു. എം.​എം.​ മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ രാ​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പരി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി എം​എ​ൽ​എ​മാ​രാ​യ എം.​എം. മ​ണി, എ. ​രാ​ജ-​മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ൾ, പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.ജി. പ്ര​തീ​ഷ് കു​മാ​ർ-​ക​ണ്‍​വീ​ന​ർ, പ​ള്ളി​വാ​സ​ൽ, വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ൾ എ​ന്നി​വ​രെ ഉ​ൾ​പെ​ടു​ത്തി ആ​റ് സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഭ​വ്യ ക​ണ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ. ​അ​ഖി​ല, പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി.​പ്ര​തീ​ഷ് കു​മാ​ർ, വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി ജോ​ഷി, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി മൊ​ഴി, മു​ൻ എം​എ​ൽ​എ എ.​കെ. മ​ണി, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ കെ.​വി. ശ​ശി, ക​ഐ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​ർ കെ. ​ബി​ജു, പ​ള്ളി​വാ​സ​ൽ വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​ധി​നി​ധി​ക​ൾ, കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.