ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1576020
Tuesday, July 15, 2025 11:28 PM IST
തിരുവില്വാമല: ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാങ്ങോട്ടു പടിക്കൽ സുധീന്ദ്രൻ(42) ആണ് മരിച്ചത്. തിരുവില്വാമല എസ്എം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്ന സുധീന്ദ്രന്‍ പണിമുടക്ക് ദിവസമാണ് അപകടം സംഭവിച്ചത്.