കുഴഞ്ഞുവീണ് മരിച്ചു
1576021
Tuesday, July 15, 2025 11:28 PM IST
കുറുമാൽ: ജോലിക്ക് പോകുന്നതിനിടെ വഴിയിൽ കുഴഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു. വേലൂർ കുറുമാൽ കനാലിനു സമീപം തൃശൂരിലെ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ പെരുവഴിക്കാട്ട് തങ്കമണി അമ്മ മകൻ കേശവൻ (ശശി-56) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പ്രിയ.