പാ​ല​ക്കാ​ട്: കാ​ണി​ക്ക​മാ​ത കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പാ​ല​ക്കാ​ട് പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​യ​നപ​ക്ഷാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. സി​സ്റ്റ​ർ ​നി​ർ​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സാ​ങ്കേ​തി​ക യു​ഗ​ത്തി​ൽ വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​യും അ​ധ്യാ​പി​ക​യും ആ​യ വി​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് അ​റ​യ്ക്ക​ൽ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഹൈ​സ്കൂ​ൾ ത​ല ഉ​പ​ന്യാ​സമ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് പി​എ​സ്എ​സ്പി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ സ​മ്മാ​നം ന​ൽ​കി. അ​ധ്യാ​പി​ക അ​ഞ്ജു സ്വാ​ഗ​ത​വും ശ്രീ​യ സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ എ​ഴു​ത്തു​കാ​ര​ൻ പ്ര​ഫ. പി. ​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്സ് പ​ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളാ​യ ഐ​റി​ൻ തെ​രേ​സ സ്വാ​ഗ​ത​വും മാ​ധ​വ് ശ​ങ്ക​ർ ആ​ശം​സ​യും ദൃ​ശ്യ വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഫി​ജോ ചി​റ്റി​ല​പ്പ​ള്ളി, സ്റ്റാ​ഫ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ബി. ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൊ​ടു​വാ​യൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നപ​ക്ഷാ​ച​ര​ണം ന​ട​ത്തി. കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേ​മ സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി. ​ശ്രീ​ലേ​ഖ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​റു​മു​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​എ​ൻ. സ​ഹ​ദേ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി. ​ആ​ന്‍റോ പീ​റ്റ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. കെ. ​ര​ജി​ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്നു ന​ട​ന്ന പ​രി​പാ​ടി​യി​ൽ മി​ക​ച്ച വാ​യ​ന​പ്ര​തി​ഭ​ക​ളാ​യ പി. ​സു​ബ്ര​മ​ണ്യ​ൻ, എ​സ്. സ​ഹ​ദേ​വ​ൻ, എ​സ്. സ​ഞ്ജി​ത് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. എ​സ്. അ​ക്ഷ​ര ന​ന്ദി പ​റ​ഞ്ഞു.

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര കൊ​ട്ടേ​ക്കാ​ട് വാ​യ​ന​ശാ​ല​യു​ടെ​യും എ​യു​പി സ്കൂ​ളിന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പി.​എ​ൻ.​ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും പീ​ച്ചം​കോ​ട് ചാ​മി​യാ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.​

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ​ന്തി പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എ. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​സി. ച​ന്ദ്ര​ബോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി. ​ര​ജി​മോ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ര​ജ​നി ടീ​ച്ച​ർ, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​ആ​ർ. ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ ഗ​വ​. ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ലെ വാ​യ​നപ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. വാ​യ​നപ​ക്ഷാ​ച​ര​ണ​ത്തി​ന്‍റേയും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​ര​ൻ സു​ധീ​ർ പെ​രു​മ്പി​ലാ​വ് നി​ർ​വഹി​ച്ചു. പി​ടിഎ ​പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ബി​നോ​യ്‌ എ​ൻ. ജോ​ൺ, ഹെ​ഡ്മാ​സ്റ്റ​ർ എം. ​ജ​മീ​ർ, അ​ധ്യാ​പ​ക​രാ​യ കെ. ​ശ്രീ​ജ, ഷീ​ബ​ശ്രീ, എം. ​അ​രു​ൺ​രാ​ജ്, ശ്രീ​വി​ദ്യ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് എ​ഴു​ത്തു​കാ​ര​നു​മാ​യു​ള്ള മു​ഖാ​മു​ഖം ന​ട​ന്നു. വി​ദ്യാ​ർ​ഥിക​ളാ​യ ആ​ൽ​വി​ൻ സി​ജു, പി.യു . ആ​ന​ന്ദ്, അ​ക്ഷ​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ഗ​ളി: നെ​ല്ലി​പ്പ​തി മ​ല്ലീ​ശ്വ​ര വി​ദ്യാ​നി​കേ​ത​നി​ൽ വാ​യ​നദി​നം ആ​ച​രി​ച്ചു. ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ര​വീ​ന്ദ്ര​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പൽ എ. ​ഷാ​ജി വാ​യ​നസ​ന്ദേ​ശം ന​ൽ​കി.​വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​നും വാ​യ​ന കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മായി ​അ​മ്മ മ​ല​യാ​ളം ന​ന്മ മ​ല​യാ​ളം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു.​കു​മാ​രി സൗ​മ്യ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. അ​ധ്യാ​പ​ക​ൻ ശാ​ർ​ങ്്ധ​ര​ൻ സ്വാ​ഗ​ത​വും അ​ധ്യാ​പി​ക ദീ​പ്തി ന​ന്ദി​യും പ​റ​ഞ്ഞു.

നെ​ന്മാ​റ: വാ​യ​നവാ​രാ​ച​ര​ണ​ത്തി​ന് പ​ല്ലാ​വൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ഹെ​ഡ്മി​സ്ട്ര​സ് ടി.​ഇ. ഷൈ​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ദേ​ശീ​യ അ​ധ്യാ​പ​ക പു​ര​സ്കാ​ര ജേ​താ​വ് എ. ​ഹാ​റൂ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ ഡി. ​മ​നു​പ്ര​സാ​ദ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം കെ.​എ​സ്. ല​ക്ഷ്മ​ണ​ൻ, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​വി. പ്ര​മീ​ള, കെ.​മോ​ഹ​ന​ൻ, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ ഡി. ​പ്രി​യ​സൂ​ന, കെ. ​ശ്രീ​ജമോ​ൾ പ്രസംഗിച്ചു.

വാ​യ​നവാ​രാ​ഘോ​ഷ​ത്തി​ൽ പി. ​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം, വാ​യ​നദി​ന പോ​സ്റ്റ​റു​ക​ൾ, വാ​യ​ന പ്ര​തി​ജ്, പു​സ്ത​ക പ​രി​ച​യം, വാ​യ​നമൂ​ല ന​വീ​ക​ര​ണം, വാ​യ​ന​യി​ൽ നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക്, റീ​ഡേ​ഴ്സ് തീയറ്റ​ർ, ര​ച​ന പ​രി​ച​യ​ക്കു​റി​പ്പ്, അ​തി​ഥി ക്ലാ​സ്, വാ​യ​നമി​ഠാ​യി എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ആ​ല​ത്തൂ​ർ: വാ​യ​നപ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി​യി​ൽ ന​ട​ന്നു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ടി. ​അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു . ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം.എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ മെ​ംബ​ർ​ഷി​പ്പ് സ്വീ​ക​രി​ക്ക​ൽ, പു​തി​യ പു​സ്ത​ക​ങ്ങ​ൾ സ്വീ​ക​രി​ക്ക​ൽ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യി​രു​ന്നു.

ലീ​ല കു​ട്ടാ​യി സ്വാ​ഗ​ത​വും വി. ​വാ​സു​ദേ​വ​ൻ മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു. കാ​ട്ടു​ശേ​രി ജിഎ​ൽപി സ്കൂ​ൾ, ആ​ല​ത്തൂ​ർ ഹാ​ബി​റ്റ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ച്ച് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം പ​രി​ച​യ​പ്പെ​ട്ടു. പി.എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും കു​ട്ടി​ക​ളു​മാ​യി സം​വാ​ദ​വും ഉ​ണ്ടാ​യി​രു​ന്നു.