മ​ണ്ണാ​ർ​ക്കാ​ട്: തി​രു​വ​ഴാം​കു​ന്ന് ക​ര​ടി​യോ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ മ​ണി​ക​ണ്ഠ​ന്‍റെ ഭാ​ര്യ ബി​ന്ദു(25) ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ചു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും കു​ഞ്ഞ് മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ‌

ഇ​ര​ട്ട​വാ​രി​യി​ലെ ഉ​ന്ന​തി​യി​ൽ​നി​ന്നും പ്ര​സ​വ​വേ​ദ​ന കൂ​ടി​യ​തി​നെ​തു​ട​ർ​ന്നാ​ണ് ആം​ബു​ല​ൻ​സി​ൽ യു​വ​തി​യെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പേ ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ഞ്ഞ് മ​രി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. ബി​ന്ദു​വി​ന്‍റെ നാ​ലാ​മ​ത്തെ പ്ര​സ​വ​മാ​യി​രു​ന്നു.