ഹൂ​സ്റ്റ​ൺ: വ​ള​രെ കാ​ല​മാ​യി ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന ലൂ​യി​സ് തൈ​വ​ള​പ്പി​ൽ(88) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ആ​ന്‍റ​ണി​യും റോ​സ​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ: ട്രീ​സ ലൂ​യി​സ്. മ​ക്ക​ൾ: ആ​ന്‍റ​ണി, ജോ​സ​ഫ്, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ദീ​പ, ലി​സ.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ജ​നി​ച്ച ലൂ​യി​സ് അ​മേ​രി​ക്ക​യി​ൽ വ​രു​ന്ന​തി​നു മു​മ്പ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ടെ​ലി ക​മ്യൂ​ണി​ക്ഷേ​ൻ എ​ൻ​ജി​നി​യ​റാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലും അ​ദ്ദേ​ഹം ടെ​ലി ക​മ്മ്യൂ​ണി​കേ​ഷ​ൻ എ​ൻ​ജി​നി​യ​റാ​യി 26 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്തു.

സം​സ്കാ​ര ശ​ശ്രു​ഷ​ക​ൾ:


August 18, 2025 (Monday)
St. Joseph Syro Malabar Catholic Forane Church
211 Present St. Missouri City, TX 77489
8:30 AM (Mass), 9:30 AM Oppeesu, 9.45 AM Viewing
10.45 AM Eulogies & Funeral Prayers 11:30 AM Procession to Burial Cemetery
Forest Park Westheimer Funeral Home & Cemetery
12800 Westheimer Road, Houston, TX 77077 12:30 PM Burial Ceremony
Reception immediately following at Forest Park Event Room
Wake Funeral Service Youtube link below
https://www.youtube.com/watch?v=Xf86IP4KqEQ