ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഈ ​മാ​സം 30ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ പാ​ർ​ക്ക് റി​ഡ്ജി​ലു​ള്ള സെ​ന്‍റി​നി​യ​ൽ ആ​ക്ടി​വി​റ്റി സെ​ന്‍റ​റി​ൽ(100.S. Westen Ave, Park Ridge IL 60068) ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ർ അ​റി​യി​ച്ചു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി മാ​വേ​ലി‌​യെ എ​തി​രേ​റ്റു​കൊ​ണ്ട് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. കൂ​ടാ​തെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ, സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ർ - 847 962 0749, സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ല​ച​ന്ദ്ര​ൻ - 847 977 9988, ട്ര​ഷ​റ​ർ അ​ര​വി​ന്ദ് പി​ള്ള - 847 789 0519.