തേ​ജ​സ് ദി​ന​പ​ത്രം പ്ര​സി​ദ്ധീ​ക​ര​ണം നി​ര്‍​ത്തു​ന്നു
Tuesday, October 23, 2018 1:08 AM IST
കോ​ഴി​ക്കോ​ട്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍​ന്ന് തേ​ജ​സ് ദി​ന​പ​ത്രം ഡി​സം​ബ​ര്‍ 31ന് ​പ്രസി​ദ്ധീ​ക​ര​ണം നി​ര്‍​ത്തു​ക​യാ​ണെ​ന്നു മാ​നേ​ജ്മെ​ന്‍റ്. കോ​ഴി​ക്കോ​ട് പ്ര​സ്ക്ല​ബി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് എ​ഡി​റ്റ​ര്‍ കെ.​എ​ച്ച്. നാ​സ​ര്‍, ഇ​ന്‍റ​ര്‍​മീ​ഡി​യ പ​ബ്ലി​ഷിം​ഗ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ഫാ​യി​സ് മു​ഹ​മ്മ​ദ്, ഡ​യ​റ​ക്ട​ര്‍ എം. ​ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.