എം.​ജി വാഴ്സിറ്റി പ​രീ​ക്ഷ​ക​ൾ മാ​റ്റി
Monday, August 19, 2019 12:54 AM IST
കോ​​ട്ട​​യം: മ​​ഹാ​​ത്മാഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇന്നും 21 നും ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​​വ​​ച്ച​​താ​​യി പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.