ഫാ. ജോസ് മാത്യു പാറയിൽ സിഎഫ്ഐസി പ്രോവിൻഷ്യൽ സൂപ്പീരിയർ
ഫാ. ജോസ് മാത്യു പാറയിൽ സിഎഫ്ഐസി പ്രോവിൻഷ്യൽ സൂപ്പീരിയർ
Monday, October 21, 2019 10:25 PM IST
കോ​ട്ട​യം: അ​മ​ലോ​ത്‌​ഭ​വ മാ​താ​വി​ന്‍റെ മ​ക്ക​ൾ (സി​എ​ഫ്ഐ​സി) എ​ന്ന സ​ന്യാ​സ​സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റായി ​ഫാ. ​ജോ​സ് മാ​ത്യു പാ​റ​യി​ലും കൗ​ൺ​സി​ല​ർ​മാ​രാ​യി ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, ഫാ. ​ഷാ​ജി ഉ​ള്ളാ​ട്ടി​ൽ, ഫാ. ​ജി​ബി​ൻ വാ​ഴ​ക്കാ​ലാ​യി​ൽ, ഫാ. ​സി​ഞ്ചു താ​നി​ച്ചു​വ​ട്ടി​ൽ എന്നിവരും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.