അ​ഫീ​ൽ ജോ​ണ്‍​സ​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം
അ​ഫീ​ൽ ജോ​ണ്‍​സ​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം
Thursday, October 24, 2019 1:30 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ജൂ​​നി​​യ​​ർ അ​‌​ത്‌​ല​​റ്റി​​ക് മ​​ത്സ​​ര​​ത്തി​​നി​​ടെ ഹാ​​മ​​ർ ത​​ല​​യി​​ൽ വീ​​ണു മ​​രി​ച്ച അ​​ഫീ​​ൽ ജോ​​ണ്‍​സ​​ന്‍റെ കു​​ടും​​ബ​​ത്തി​​നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ൽ​നി​​ന്നു പ​​ത്തു ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ക്കാ​​ൻ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.