ത​ട​യ​ണ പൊ​ളി​ക്കൽ: ഹ​ർ​ജി​ക​ൾ വി​ധി പ​റ​യാ​ൻ മാ​റ്റി
ത​ട​യ​ണ പൊ​ളി​ക്കൽ: ഹ​ർ​ജി​ക​ൾ വി​ധി പ​റ​യാ​ൻ മാ​റ്റി
Tuesday, January 21, 2020 12:24 AM IST
കൊ​​​ച്ചി: പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യാ പി​​​താ​​​വി​​​ന്‍റെ ഭൂ​​​മി​​​യി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ത​​​ട​​​യ​​​ണ പൊ​​​ളി​​​ച്ചു ക​​​ള​​​യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി.

ത​​​ട​​​യ​​​ണ പൊ​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യാ ​പി​​​താ​​​വ് അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യും ക​​​ക്കാ​​​ടം​​​പൊ​​​യി​​​ൽ ചീ​​​ങ്ക​​​ണ്ണി​​​പ്പാ​​​ല​​യി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ത​​​ട​​​യ​​​ണ പൊ​​​ളി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൾ കേ​​​ര​​​ള റി​​​വ​​​ർ പ്രൊ​​​ട്ട​​​ക്ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യു​​​മാ​​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 2017 ഡി​​​സം​​​ബ​​​ർ 17നാ​​​ണ് ത​​​ട​​​യ​​​ണ പൊ​​​ളി​​​ക്കാ​​​ൻ ക​​​ള​​​ക്ട​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്.


ത​​​ട​​​യ​​​ണ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ്ര​​​ദേ​​​ശ​​​ത്തി​​​നു താ​​​ഴെ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ത് അ​​​പ​​​ക​​​ട​​​ഭീ​​​ഷ​​​ണി​ ഉ​​ണ്ടാ​​​ക്കു​​​ന്നെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ക​​​ള​​​ക്ട​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി​​​ക​​​ൾ വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.