പ്ര​വാ​സി ക്ഷേ​മ​നി​ധി​ അം​ഗ​ത്വം: ര​ണ്ടു മാ​സ​ത്തി​നകം തീരുമാനം വേണമെന്ന് ഹൈക്കോടതി
Friday, August 7, 2020 11:21 PM IST
പ്ര​വാ​സി ക്ഷേ​മ​നി​ധി​ അം​ഗ​ത്വം: ര​ണ്ടു മാ​സ​ത്തി​നകം തീരുമാനം വേണമെന്ന് ഹൈക്കോടതി
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍ അം​​​ഗ​​​മാ​​​കാ​​​നു​​​ള്ള പ്രാ​​​യ​​​പ​​​രി​​​ധി ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡി​​​നു നി​​​ര്‍​ദേ​​ശം ന​​​ല്‍​കി.


നി​​​ല​​​വി​​​ല്‍ 60 വ​​​യ​​​സു വ​​​രെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍ അം​​​ഗ​​​മാ​​​കാം. ഇ​​​ത് ഉ​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​വാ​​​സി ലീ​​​ഗ​​​ല്‍ സെ​​​ല്‍ എ​​​ന്ന സം​​​ഘ​​​ട​​​ന ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.