അ​ന്‍​വ​റി​നു ജാ​മ്യം
Tuesday, August 11, 2020 3:10 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ടി​​​ല്‍​നി​​​ന്നു പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ സി​​​പി​​​എം തൃ​​​ക്കാ​​​ക്ക​​​ര ഈ​​​സ്റ്റ് ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി മു​​​ന്‍ അം​​​ഗം എം.​​​എം. അ​​​ന്‍​വ​​​റി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​പാ​​ധി​​ക​​ളോ​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും തു​​​ല്യ തു​​​ക​​​യ്ക്കു​​​ള്ള ര​​​ണ്ട് ആ​​​ള്‍ ജാ​​​മ്യ​​​വും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.