ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന് പുരസ്കാരം
ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന് പുരസ്കാരം
Monday, July 4, 2022 1:04 AM IST
കൊ​​​ച്ചി: ഈ ​​​വ​​​ര്‍​ഷ​​​ത്തെ ഐ​​​എ​​​സ്ടി​​​ഡി ട്രാ​​​ന്‍​സ്‌​​​ഫോ​​​ര്‍​മേ​​​ഷ​​​ന്‍ ഗു​​​രു അ​​​വാ​​​ര്‍​ഡി​​​ന് കേ​​​ര​​​ള ഡി​​​ജി​​​റ്റ​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ര്‍ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
വി​​​ദ്യാ​​​ഭ്യാ​​​സ, ഗ​​​വേ​​​ഷ​​​ണ സ്റ്റാ​​​ര്‍​ട്ട​​​പ് രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വാ​​​ര്‍​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.