സുജി പുല്ലുകാട്ട് ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ പ്രസിഡന്‍റ്
സുജി പുല്ലുകാട്ട് ചെറുപുഷ്പ മിഷന്‍ ലീഗ്  ദേശീയ പ്രസിഡന്‍റ്
Tuesday, March 21, 2023 1:10 AM IST
ഭ​ര​ണ​ങ്ങാ​നം: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി സു​ജി പു​ല്ലു​കാ​ട്ട് (കോ​ട്ട​യം), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ലൂ​ക്ക് അ​ല​ക്‌​സ് പി​ണ​മ​റു​കി​ല്‍ (ച​ങ്ങ​നാ​ശേ​രി), ജ​ന​റ​ല്‍ ഓ​ര്‍ഗ​നൈ​സ​റാ​യി പി.​ജ്ഞാ​ന​ദാ​സ് (ത​ക്ക​ല) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റ് ഭാ​ര​വാ​ഹി​ക​ള്‍: ഫാ. ​സ്റ്റെ​ബി​ന്‍ പൊ​ന്ത​ക്ക​ന്‍ ഷം​ഷാ​ബാ​ദ്, ഫാ. ​പ്രി​ന്‍റോ കു​ര്യാ​സ് ത​ക്ക​ല (വൈ​സ് ഡ​യ​റ​ക്ടേ​ഴ്‌​സ് ), ല​താ​കു​മാ​രി ത​ക്ക​ല (വൈ​സ് -പ്ര​സി​ഡ​ന്‍റ്), ദി​ല്‍ഷാ തോ​മ​സ് ബ​ല്‍ത്ത​ങ്ങാ​ടി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബെ​ന്നി മു​ത്ത​നാ​ട്ട് പാ​ലാ, ഫി​ലി​പ്പ് മാ​ത്യു മാ​ണ്ഡ്യ (റീ​ജ​ണ​ല്‍ ഓ​ര്‍ഗ​നൈ​സേ​ഴ്‌​സ് ), ഷി​നോ മോ​ളോ​ത്ത് കോ​ത​മം​ഗ​ലം, ജോ​സ​ഫ് ത​ര​ക​ന്‍ ഭ​ദ്രാ​വ​തി, മീ​റാ ജോ​ര്‍ജ് മാ​ണ്ഡ്യാ (അ​ന്ത​ര്‍ദേ​ശീ​യ സ​മി​തി പ്ര​തി​നി​ധി​ക​ള്‍), തോ​മ​സ് അ​ട​പ്പു​ക​ല്ലു​ങ്ക​ല്‍ പാ​ലാ, ക്രി​സ്റ്റി ആ​ന്‍റ​ണി രാ​മ​നാ​ഥ​പു​രം , മ​ഹേ​ഷ് ത​ക്ക​ല (ഓ​ഡി​റ്റ​ര്‍മാ​ര്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.