തേജസ്വിക്കെതിരേ പ്രശാന്ത് കിഷോർ മത്സരിക്കില്ല
Wednesday, October 15, 2025 12:34 AM IST
പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവിനെതിരേ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മത്സരിക്കില്ല. തേജസ്വിയുടെ രഘോപുർ മണ്ഡലത്തിൽ ചഞ്ചൽ സിംഗ് ആണ് ജൻ സുരാജ് പാർട്ടി (ജെഎസ്പി) സ്ഥാനാർഥി.