വാഹനാപകടത്തിൽ കരസേനാ മേജർ മരിച്ചു
Tuesday, October 14, 2025 3:06 AM IST
ജയ്സാൽമേർ: രാജസ്ഥാനിലെ ജയ്സാൽമേർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ കരസേനാ മേജർ മരിച്ചു.
ആന്ധ്ര സ്വദേശിയായ മുപ്പത്തിമൂന്നു വയസുള്ള മേജറാണ് ഗമ്നേവാല ഗ്രാമത്തിൽ ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. ഒരു ലഫ്. കേണലിനും രണ്ടു മേജർ റാങ്ക് ഓഫീസർമാർക്കും പരിക്കേറ്റു.