ബം​​​ഗ​​​ളു​​​രു: ന​​​ഗ​​​ര​​​ത്തി​​​ലെ ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ന്‍റെ മൂ​​​ന്നാം നി​​​ല​​​യി​​​ൽ നി​​​ന്നു താ​​​ഴേ​​​ക്കു ചാ​​​ടി 34കാ​​​ര​​​ൻ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​ഠ​​​നം പാ​​​തി​​​വ​​​ഴി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച സാ​​​ഗ​​​ർ എ​​​ന്ന യു​​​വാ​​​വാ​​​ണ് മ​​​രി​​​ച്ച​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യി​​​ല്ലെ​​​ന്നും മാ​​​ന​​​സി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ​​​ക്ക് ചി​​​കി​​​ൽ​​​സ തേ​​​ടി​​​യി​​​രു​​​ന്ന വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ളെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​നും അ​​​വി​​​വാ​​​ഹി​​​ത​​​നു​​​മാ​​​യി​​​രു​​​ന്നു.