റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ റാ​​ഞ്ചി​​യി​​ൽ വെ​​ജി​​റ്റ​​ബി​​ൾ ബി​​രി​​യാ​​ണി​​ക്കു പ​​ക​​രം നോ​​ൺ-​​വെ​​ജ് ബി​​രി​​യാ​​ണി വി​​ള​​ന്പി​​യ​​തി​​ന്‍റെ പേ​​രി​​ൽ റ​​സ്റ്റ​​റ​​ന്‍റ് ഉ​​ട​​മ​​യെ വെ​​ടി​​വ​​ച്ചു കൊ​​ന്നു.

വി​​ജ​​യ്കു​​മാ​​ർ നാ​​ഗ് (47) ആ​​ണു ശ​​നി​​യാ​​ഴ്ച രാ​​ത്രി കൊ​​ല്ല​​പ്പെ​​ട്ട​​ത്. ര​​ണ്ടു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മു​​ഖ്യ​​പ്ര​​തി അ​​ഭി​​ഷേ​​ക് സിം​​ഗ്, ഹ​​രേ​​ന്ദ്ര സിം​​ഗ് എ​​ന്നി​​വ​​രെ​​യാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്. വെ​​ടി​​വ​​യ്പി​​ലൂ​​ടെ​​യാ​​ണ് അ​​ഭി​​ഷേ​​ക് സിം​​ഗി​​നെ പോ​​ലീ​​സ് കീ​​ഴ്പ്പെ​​ടു​​ത്തി​​യ​​ത്.