ഫാ. അഡോൾഫോ നിക്കോളാസ് നിര്യാതനായി
Thursday, May 21, 2020 11:09 PM IST
ടോ​​​ക്കി​​​യോ: ഈ​​​ശോ​​​സ​​​ഭ​​​യു​​​ടെ മു​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റാ​​​ൾ ഫാ. ​​​അ​​​ഡോ​​​ൾ​​​ഫോ നി​​​ക്കോ​​​ളാ​​​സ്(84) ടോ​​​ക്കി​​​യോ​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച നി​​​ര്യാ​​​ത​​​നാ​​​യി. ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. സ്പെ​​​യി​​​നി​​​ലെ പ​​​ല​​​ൻ​​​സ്യാ​​​യി​​​ൽ 1936ൽ ​​​ജ​​​നി​​​ച്ച അ​​​ദ്ദേ​​​ഹം 1967 മാ​​​ർ​​​ച്ചി​​​ലാ​​​ണ് വൈ​​​ദി​​​ക​​​പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച​​​ത്. 2008മു​​​ത​​​ൽ 2016വ​​​രെ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം ഈ​​​ശോ​​​സ​​​ഭാ ജ​​​ന​​​റ​​​ലാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.