സ്വർണക്കടത്ത് കേസ് : യു​എ​ഇ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
Wednesday, July 8, 2020 12:55 AM IST
ദു​​ബാ​​യ്: സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് കേ​​സി​​ൽ യു​​എ​​ഇ സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണം നട​​ത്തും. ആ​​രാ​​ണു ന​​യ​​ത​​ന്ത്ര ചാ​​ന​​ൽ​​വ​​ഴി സ്വ​​ർ​​ണം അ​​യ​​ച്ച​​തെ​​ന്ന് എ​​ന്ന അ​​ന്വേ​​ഷ​​ണ​​മാ​​ണു ന​​ട​​ത്തു​​ക. ഇ​​ന്ത്യ​​ൻ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​മെ​​ന്ന് യു​​എ​​ഇ നേ​​ര​​ത്തെ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.