ഇംഗ്ലണ്ടിലെ യോഗ-ഡാൻസ് സ്കൂളിൽ കത്തിയാക്രമണം; മൂന്നു കുട്ടികൾ മരിച്ചു
ഇംഗ്ലണ്ടിലെ യോഗ-ഡാൻസ് സ്കൂളിൽ കത്തിയാക്രമണം; മൂന്നു കുട്ടികൾ മരിച്ചു
Wednesday, July 31, 2024 12:46 AM IST
ല​ണ്ട​ൻ: ​ഇം​ഗ്ല​ണ്ടി​ലെ നൃ​ത്ത-​യോ​ഗാ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും പ​ത്തു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ലി​വ​ർ​പൂ​ൾ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള സൗ​ത്ത്പോ​ർ​ട്ട് പ​ട്ട​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 17 വ​യ​സു​ള്ള അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി.


യോ​ഗ-​നൃ​ത്ത വ​ർ​ക്‌​ഷോ​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യിരുന്നു ആ​ക്ര​മ​ണം. ആ​റും ഏ​ഴും വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ൾ തി​ങ്ക​ളാ​ഴ്ച​യും ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ന്പ​തു​വ​യ​സു​കാ​രി ഇ​ന്ന​ലെ​യു​മാ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നു​ള്ള പ്രകോപനം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.