വീനസ് പുറത്ത്
Friday, August 8, 2025 11:20 PM IST
സിന്‍സിനാറ്റി: അമേരിക്കന്‍ വെറ്ററന്‍ വനിതാ താരം വീനസ് വില്യംസിനു തോല്‍വി. സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ വീനസ് പുറത്തായി.
45കാരിയായ വീനസ് സ്പെയിനിന്റെ 22കാരിയായ ജെസീക്ക ബൗസാസിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍: 6-4, 6-4.