ഇന്ത്യ 63-ാം റാങ്കില്‍
Thursday, August 7, 2025 11:02 PM IST
ന്യൂഡല്‍ഹി: ഫിഫ ഫുട്ബോള്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വനിതകള്‍ 63-ാമത്. എഎഫ്സി ഏഷ്യന്‍ കപ്പിനു യോഗ്യത നേടിയതോടെയാണ് ഇന്ത്യയുടെ റാങ്കിംഗ് മുന്നേറ്റം.