സിംബാബ്വെ 125
Thursday, August 7, 2025 11:02 PM IST
ബുലവായോ: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ സിംബാബ്വെ 125 റണ്‍സിനു പുറത്ത്.
ബ്രണ്ടന്‍ ടെയ്ലറാണ് (44) സിംബാബ്വെയുടെ ടോപ് സ്കോറര്‍മാര്‍. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി അഞ്ചും സക്കറി ഫൗള്‍ക്സ് നാലും വിക്കറ്റ് വീഴ്ത്തി.