ജി​​ദ്ദ (സൗ​​ദി അ​​റേ​​ബ്യ): ഫി​​ബ 2025 ഏ​​ഷ്യ ക​​പ്പ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ലെ ആ​​ദ്യ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ല്‍ ജോ​​ര്‍​ദാ​​നു മു​​ന്നി​​ല്‍ ഇ​​ന്ത്യ​​ക്കു തോ​​ല്‍​വി.

നി​​ശ്ചി​​ത സ​​മ​​യ​​ത്ത് 80-80നു ​​തു​​ല്യ​​ത പാ​​ലി​​ച്ച​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തോ​​ല്‍​വി. അ​​ധി​​ക സ​​മ​​യ​​ത്ത് 91-84ന് ​​ജോ​​ര്‍​ദാ​​ന്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ഇ​​ന്ത്യ​​ക്കു വേ​​ണ്ടി അ​​ര​​വി​​ന്ദ് മു​​ത്തു​​കു​​മാ​​ര്‍ 14ഉം ​​മ​​ല​​യാ​​ളി താ​​രം പ്ര​​ണ​​വ് പ്രി​​ന്‍​സ് 12ഉം ​​പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.